നാഗമ്പടം ശിവഗിരി തീർത്ഥാടന പദയാത്ര സമിതി പള്ളത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച പദയാത്ര നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിന് ചുറ്റും വലംവച്ചു പോകുന്ന തീർത്ഥാടകർ