ചിങ്ങവനം : പോളച്ചിറ കുമ്പേലിത്തറ തമ്പി ഐസക് (74) നിര്യാതനായി. ഭാര്യ : മണിയമ്മ പൂവൻതുരുത്ത് കുന്നേപ്പറമ്പ് കുടുംബാംഗം. മക്കൾ : എൽഗ, ഡോണ, മീഖ. മരുമക്കൾ : റോബിൻ, ബെൻസൺ, ടോണി. സംസ്കാരം നടത്തി.