kob-sreedharan

പേരൂർ : ശ്രീനിലയം വീട്ടിൽ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ : രാധ. മക്കൾ : രതി മോഹൻ, റെജിമോൻ, രമേശ് (ഇരുവരും സൗദി). മരുമക്കൾ : മോഹൻകുമാർ (ബ്രഹ്മമംഗലം), കവിത, രമ്യ (ഇരുവരും സൗദി). സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.