kob-biju

പാലാ : നഗരസഭ കൗൺസിലർ ബൈജു കൊല്ലമ്പറമ്പിലിന്റെ സഹോദരൻ കടപ്പാട്ടൂർ കൊല്ലമ്പറമ്പിൽ ബിജു (52) നിര്യാതനായി. ഭാര്യ : ഷീബ കോച്ചേരിയിൽ ഫോർട്ടുകൊച്ചി. മക്കൾ : സെബിൻ, സെറിൻ. മറ്റു സഹോദരങ്ങൾ : ബിന്ദു, ബോബി. സംസ്‌കാരം ഇന്ന് 9.30 ന് പാലാ കത്തീഡ്രൽ സെമിത്തേരിയിൽ.