kob-mariyama

ചങ്ങനാശേരി: എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗവും, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പറുമായ ടോമി ചങ്ങംങ്കരിയുടെ ഭാര്യ മറിയമ്മ തോമസ് (71) നിര്യാതയായി. രാമങ്കരി കവലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : സുരഭി സിബി, സുരേഷ് തോമസ് (അൽ അലിയ ഇന്റർനാഷണൽ സ്‌കൂൾ, റിയാദ്), സുമിത ജോസ് ജോബിൻ (അയർലന്റ്). മരുമക്കൾ : സിബി ഇലഞ്ഞിമറ്റം പൈക, ബിന്ദു സുരേഷ് മണിച്ചിറ അയർകുന്നം, ജോ ജോബിൻ ജോസ് തോട്ടുകടവിൽ വട്ടിയൂർക്കാവ്. സംസ്‌കാരം നാളെ 10 ന് വെരൂർ സെന്റ് ജോസഫ്‌സ് പള്ളിയിൽ.