
മരുതുംമൂട് : പ്രമുഖ ചിത്രകാരനും, വാഗ്മിയും, ചിത്രകലാ അദ്ധ്യാപകനുമായ പുളിമൂട്ടിൽ പി.എൽ.ഫിലിപ്സ് (72) നിര്യതാനായി. ഭാര്യ : ടെസ്സി (തങ്കമണി മാവേലിൽ കുടുംബാംഗം). മക്കൾ: ലൈക്ക് (ദുബായ്), ലിസ, ഡോ. ലിയാൻസ (കുവൈറ്റ്), ജ്യോബിൻ. മരുമക്കൾ: ട്വിങ്കിൾ കരിങ്ങട തുരുത്തി, ബിനോ ചിറക്കടവിൽ തുരുത്തി. സംസ്‌കാരം ഇന്ന് 3 ന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പളളിയിൽ.