
വൈക്കം : വടയാർ എടാട്ടുവീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ ടി.കെ.സുമതി (92) നിര്യാതയായി. മക്കൾ : ഇ.പി.ശാലിനി (റിട്ട. ജുഡീഷ്യൽ ഡിപ്പാർട്ടുമെന്റ്), ഇ.പി.ദിലീപ് കുമാർ (റിട്ട.സാമൂഹ്യനീതി വകുപ്പ് ), ഇ.പി.ഷൈല, ഇ.പി.ഷീല. മരുമക്കൾ : കെ.പ്രകാശൻ, കെ.ടി.ബിന്ദു, സുരേഷ് ബാബു, സി.ടി.സാജൻ. സംസ്‌കാരം നടത്തി.