thiru

ഇനി മാർദ്ദവമുള്ള അച്ചടക്കം...കെ.പി.സി.സി അച്ചടക്ക സമിതിയദ്ധ്യക്ഷനായി നിയമിതനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കോട്ടയം പ്രസ്‌ക്ലബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു