പൊൻകുന്നം: വഞ്ചിമല റബ്ബർ ഉത്പ്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് 11ന് വഞ്ചിമല സെന്റ് ആന്റണിസ് ചർച്ച് പാരീഷ് ഹാളിൽ നടക്കും. പ്രസിഡന്റ് വി. ഐ. അബ്ദുൽകരീം അദ്ധ്യക്ഷത വഹിക്കും. റബർ ബോർഡ് ഫീൽഡ് അഫീസർ ആശാജോൺ പങ്കെടുക്കും.