
കല്ലറ:പെരുംത്തുരുത് കുഞ്ഞറക്കൻപറമ്പിൽ (വാക്കേപറമ്പിൽ )വീട്ടിൽ വി. പി തങ്കപ്പൻ ( 58 ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാംബിക കുന്നപ്പിള്ളിൽ തേക്കുംകാട്ടിൽ കുടുംബാംഗം. മക്കൾ അജിത് (എഞ്ചിനീയർ ബാംഗ്ലൂർ ) അഖിൽ (കല്ലറ വില്ലേജ് സർവീസ് സഹകരണ ബാങ്ക് )