മുണ്ടക്കയം: വരിക്കാനി തൂങ്ങൻപറമ്പിൽ ജോയ് ഫിലിപ്പ് (77) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9 ന് മുണ്ടക്കയം വ്യാകുലമതാ പള്ളി സെമിത്തെരിയിൽ .ഭാര്യ: മോളി മുണ്ടക്കയം പുന്നമുട്ടിൽ കുടുംബഗം.മക്കൾ: ജോമോൻ, ജോജി.