കൊഴുവല്ലൂർ: പേരങ്ങാട്ട് പരേതനായ അലക്‌സാണ്ടർ ചെറിയാന്റെ ഭാര്യ അന്നമ്മ അലക്‌സാണ്ടർ (88) യുഎസ്എയിൽ നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 9.30ന് യുഎസ്എ ഡാലസിലുള്ള പ്ലാനോ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ.പരേത പെണ്ണുക്കര കോയിപ്പത്തറ കുടുംബാംഗമാണ്.മക്കൾ: ഡോ. ചെറിയാൻ അലക്‌സാണ്ടർ (ന്യൂയോർക്ക്), മാത്യു അലക്‌സാണ്ടർ (എൻജിനീയർ, ഡാലസ്).
മരുമക്കൾ: റ്റിസി, എൽസ.