
അയ്മനം: പരസ്പരം വായനക്കൂട്ടം മികച്ച എഴുത്തുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ള കെ.എസ്.വിശ്വനാഥൻ സ്മാരക സാഹിത്യ പുരസ്‌കാരത്തിതിന് ബീന ശ്രീനിലയം അർഹയായി. ജനുവരി 8 ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ ചേരുന്ന പരസ്പരം വായനക്കൂട്ടത്തിന്റെ 18ാമത് വാർഷിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.