kobsasi72

വേളൂർ: വേളൂപ്പറ വി.കെ ശശീന്ദ്രൻ (72 ) നിര്യാതനായി. മകൻ: ജോഷി. മരുമകൾ: ജിഷ ജോഷി (കോട്ടയം മുനിസിപ്പൽ കൗൺസിലർ). സംസ്‌കാരം ഡിസംബർ ഇന്ന് 3 ന് കോട്ടയം നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തിൽ.