തൃക്കൊടിത്താനം: പുലിക്കോട്ടുപടി കോട്ടമുറി റോഡിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ഈ വഴിയിൽ കൂടിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചതായി ഗ്രാമപഞ്ചായത്ത അസിസ്റ്റൻറ് എഞ്ചിനിയർ അറിയിച്ചു.