
കുമരകം : മേലുവള്ളിൽ എം. എം ഫിലിപ്പ് (86) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ ഫിലിപ്പ് വാകത്താനം കൊക്കരവാലയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, റ്റെൽമ , റ്റിജി മേരി ഫിലിപ്പ്. മരുമക്കൾ: സീന സൈമൺ (മോനിപള്ളി ), മോൺസൺ ജോൺ ( നീറിക്കാട് ) , വിനോയ് സിറിയക് (കണ്ണങ്കര). സംസ്കാരം ഇന്ന് 3 ന് വള്ളാറ പുത്തൻ പള്ളിയിൽ.