കറുകച്ചാൽ: മർച്ചന്റ്‌സ് അസോസിയേഷൻ കറുകച്ചാൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗം 29ന് ഉച്ചക്ക് ഒന്നിന് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ് പി.എച്ച് ഇസ്മായിൽ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് ശേഷം അസോസിയേഷന് കീഴിലുള്ള എല്ലാ കടകളും മുടക്കമായിരിക്കും.