കൊഴുവനാൽ: അറയ്ക്കൽ എ.പി.അബ്രഹാം (അപ്പച്ചൻ-77)​ നിര്യാതനായി. ഭാര്യ: സോമി അയർക്കുന്നം പൂവംപുഴയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സുസ്മി,​ സുമിത്. സംസ്കാരം നടത്തി.