ബ്രഹ്മമംഗലം: നീർപ്പാറ ഏറംകുളത്തിൽ മത്തായി (77) നിര്യാതനായി. ഭാര്യ: ഏലിയാമ്മ കരിംകുന്നം വടക്കുംമുറി വാഴേക്കാട്ട കുടുംബാഗമാണ്. മക്കൾ: സൽജൂ, പരേതനായ ബിജു. മരുമക്കൾ: റൂബി. സംസ്‌കാരം: ഇന്ന് 9 ന് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ.