വയലാ: വട്ടമല പരേതനായ മൈലന്റെ മകൻ റിട്ട. പോസ്റ്റുമാൻ എ.എം ചെല്ലപ്പൻ (68) നിര്യാതനായി. സഹോദരങ്ങൾ: വി എം ശങ്കരൻ, പരേതനായ എ എം കുട്ടപ്പൻ. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് ചിറ്റടി എ കെ സി എച്ച് എം എസ് സ്മശാനത്തിൽ.