വാകത്താനം: നാലുന്നാക്കൽ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം 30ന് ഉച്ചക്കഴിഞ്ഞ് 3.30ന് നടക്കും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.