padayathra

തൃക്കൊടിത്താനം: ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ നിന്നുള്ള ശിവഗിരിപദയാത്ര പ്രയാണം ആരംഭിച്ചു. എസ് എൻ ഡി പി യോഗം ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി എം ചന്ദ്രൻ എന്നിവർ ചേർന്ന് പദയാത്രാ ക്യാപ്റ്റൻ ബാബു വൈദ്യന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു.