മീനടം: മീനടം സെക്ഷന്റെ പരിധിയിലുള്ള കാളചന്ത ട്രാൻസ്‌ഫോർമറിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പൈക: പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അറയ്ക്കപ്പാലം ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശേരി: ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എ.സി റോഡ് എലിവേറ്റഡ് ഹൈവേയുടെ വർക്കുമായി ബന്ധപ്പെട്ട് തമിഴ് മൻട്രം, മനക്കച്ചിറ, കൂട്ടുമ്മേൽ ചർച്ച്, ആനന്ദപുരം, എലെറ്റ് ഫാം, ആനന്ദപുരം ടവർ, മനയ്ക്കച്ചിറ സോമിൽ, ഏലംകുന്ന് പള്ളി, കോണ്ടൂർ റിസോർട്ട്, അമ്പാടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം: സെന്റർ സെക്ഷന്റെ കീഴിൽ കോടിമത, ജനമൈത്രി ഇൻഡ്രസ്റ്റിൽ ഏരിയാ, ഓൾഡ് എം.സി റോഡ്, ന്യൂ എം സി റോഡ്, ഐഡാ ജംഗഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗീകമായി തടസ്സപ്പെടും.

പള്ളിക്കത്തോട്: പള്ളിക്കത്തോട് ടൗൺ, മന്ദിരം, അമ്പഴത്തു കുന്ന്, ബ്ലോക്ക് ഓഫീസ്, അരവിന്ദ സ്‌കൂൾ, മാർക്കറ്റ്, കതിരമ്പുഴ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ വൈദ്യുതി മുടങ്ങും.