charamam

ചങ്ങനാശേരി: വാഴപ്പള്ളി കുളങ്ങര കന്നാത്തു വീട്ടിൽ നാരായണൻ (വാഴപ്പള്ളി നാരായണൻ, 67) നിര്യാതനായി. മലയാള സിനിമ കലാസംവിധായകൻ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് മോർക്കുളങ്ങര 51-ാം
വി.എസ്.എസ് ശാഖ ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: രതീഷ്, അനീഷ്. മരുമകൾ: ഉണ്ണിമായ.