മൂന്നാര്‍: ലീഗല്‍ മെട്രോളജി ഓഫീസിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ വ്യാപാരികളുടെ കുടിശ്ശികയുള്ള അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന പിഴ ഇല്ലാതെ പുതുക്കുന്നതിന് ഇന്ന് മൂന്നാര്‍ ലീഗല്‍ മെട്രോളജി ഓഫീസില്‍ അദാലത്ത് ഉണ്ടായിരിക്കും. കുടിശ്ശികയുള്ള വ്യാപരികള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം.