ശതാഭിഷിക്തനായ വെള്ളാപ്പള്ളി നടേശന്റെ രജത ജൂബിലിയുടെ ഭാഗമായി എസ് എൻ ഡി പി യോഗം 134 ാം നമ്പർ വടയാർ വടക്കുംഭാഗം ശാഖയിൽ പ്രസിഡന്റ് എ.കെ.ഭരതൻ, സെക്രട്ടറി പി.കെ.കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ പ്ലാവിൻ തൈ നടുന്നു.