road

കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ.മാസങ്ങളായി തകർന്ന് വെള്ളക്കെട്ടായി കിടക്കുന്ന റോഡിൽ ഇരുചക്ര വാഹനയാത്രക്കാർഅപകടത്തിൽപ്പെടുന്നത് പതിവാണ്