kobjoseph57

ചങ്ങനാശ്ശേരി: ഐ.ഈ നഗർ വാലായിൽ ജോസഫ് തോമസ് (57)​ നിര്യാതനായി. ഭാര്യ: സാലിമ്മ മറ്റപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സ്റ്റെഫി,​ സ്റ്റിജോ. മരുമകൻ: ജിൻസൻ. സംസ്കാരം നാളെ 3.30 ന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.