
കുമരകം :പാലയ്ക്കൽ പരേതനായ പി .എസ് ആഗസ്റ്റിന്റെ ഭാര്യ മറിയാമ്മ (98 ) നിര്യാതയായി. മക്കൾ : ആഗ്നസ് (റിട്ട. എച്ച് എം.) , സ്റ്റാനെസ് (റിട്ട. ബി എസ് എൻ എൽ ), പരേതനായ പി.എ തോമസ് , മേരി കുട്ടി (റിട്ട. ടീച്ചർ ) ജോസഫ് (ദുബായ്) മരുമക്കൾ : ജോസഫ് (കൂരോപ്പട ), ക്ലാരമ്മ (റബർ ബോർഡ്), ഓമന (വേലിയാത്ത് കുമരകം), സി റ്റി എബ്രഹാം (റിട്ട. ഡെപ്യൂട്ടി തഹസീദാർ ), കൊച്ചുറാണി (റിട്ട. എച്ച് എസ് എസ് റ്റി ) . സംസ്ക്കാരം നടത്തി.