
വൈക്കം: ഇത്തിപ്പുഴ പാലൊടിതറയിൽ ലക്ഷ്മി (102) നിര്യാതയായി. മക്കൾ: തങ്കമ്മ, രാജമ്മ, പരേതനായ പി.കെ അപ്പുക്കുട്ടൻ, പരേതനായ പി.കെ കനകാംബരൻ പി.കെ സുധർമിനി, വിനോദ്. മരുമക്കൾ: സ്‌നേഹജൻ, തങ്കപ്പൻ, പരിമളം, പുഷ്പ, കെ വേണുഗോപാൽ (സിപിഐ ഉദയനാപുരം ലോക്കൽ സെക്രട്ടറി), അജിത. സംസ്‌കാരം നടത്തി.