gramasabha


പള്ളിക്കത്തോട്: ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ കരട് ലിസ്റ്റ് അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭ നാളെ വിവിധ വാർഡുകളിൽ നടക്കും. വാർഡ് 1 സെന്റ് ജോസഫ് എൽ.പി. സ്‌കൂൾ , വാർഡ് 2 എൻ.എസ്.എസ് കരയോഗം വട്ടകക്കാവ്, 3 പഞ്ചായത്ത് കോൺഫറൻസ് ഹാൾ, 4 ആനിക്കാട് അങ്കണവാടി, 5 വെരുങ്കൽപാറ അങ്കണവാടി, 6 മറ്റപ്പള്ളി അങ്കണവാടി , 7 പീപ്പിൾസ് ക്ലബ്ബ് , 8 കയ്യൂരി അങ്കണവാടി, 9 കയ്യൂരി സബ് സെന്റർ, 10 ഉദിക്കുഴ അങ്കണവാടി, 11 മൈലാടിക്കര നഴ്‌സറി, 12 മുക്കാലി അങ്കണവാടി, 13 പറപ്പള്ളിക്കുന്ന് അങ്കണവാടി.