പൊൻകുന്നം: പുതിയകാവ്, പോലീസ് സ്റ്റേഷൻ, അഞ്ചാനി, നാനോസിറ്റി, കാരയ്ക്കാമറ്റം എന്നീ ട്രാൻസ്‌ഫോഫോർമർ പരിധിയിൽഇന്ന് 9 മുതൽ 5വരെ പൂർണ്ണമായും പറപ്പള്ളിതാഴെ, ഗ്രാമദീപം , പൊന്നക്കൽകുന്ന് പ്രദേശങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.