പായിപ്പാട്: പൂങ്കുറിഞ്ഞിയിൽ ഹാജി പി.എ ഇസ്മായിൽ (അറബിസാർ- 86) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷരീഫ ബീവി. മക്കൾ: പരേതനായ ഷാജി, ഷംല, താജുദ്ദീൻ, ഷക്കീല. മരുമക്കൾ: നൂർജഹാൻ, സബിത, റഹീം, സമദ്.