
ചങ്ങനാശേരി: നാലുകോടി കണ്ടംപറമ്പിൽ യോഹന്നാൻ ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ ത്രേസ്യാക്കുട്ടി ജോസഫ് (മറിയമ്മ- 69, റിട്ട. ഹെഡ് നേഴ്‌സ്, ജനറൽ ആശുപത്രി ചങ്ങനാശേരി) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. തുരുത്തി കല്ലുമാടിക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോണ ( ന്യൂസിലന്റ്), ഡെനിമോൾ (അദ്ധ്യാപിക, സെന്റ് തെരേസാസ് എച്ച്.എസ് വാഴപ്പള്ളി). മരുമക്കൾ: ഷിജു ചാക്കോ തോമസ്, കൊതുമ്പുചിറ, ചീരഞ്ചിറ (ന്യൂസിലന്റ്), ബിജോയ് ജോസഫ് ജോബ്, പുന്നശ്ശേരി തുരുത്തി (അദ്ധ്യാപകൻ, സെന്റ്. മേരീസ് യു.പി.എസ്, തുരുത്തി). കൊച്ചുമക്കൾ: സേറാ, സാവിയോ, ബെന്നറ്റ്, വിയാൻ.