പാലാ : പാലാ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ 1166ന്റെ വാർഷിക പൊതുയോഗം 30ന് ഉച്ചക്ക് 12 മുതൽ പാലാ മിൽക്കബാർ ഓഡിറ്റോറിയത്തിൽ നടക്കും. സംഘം പ്രസിഡന്റ് അഡ്വ. കെ.ആർ. ശ്രീനിവാസൻ അധ്യക്ഷത വഹിക്കും.