ചങ്ങനാശേരി: ഇലക്‌ട്രോണിക് ത്രാസുകളിൽ കൃത്രിമത്തിനെതിരെ നടപടി വേണമെന്ന് കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. ഡോ. റൂബിൾരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ. വിമൽചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോസുകുട്ടി നെടുമുടി, അഡ്വ. തോമസ് ആന്റണി, ഡോ. ബിജു മാത്യു, പി.എസ്. റഹിം, പി.എസ്. ശശിധരൻ, മാത്യു ജോസഫ് എന്നിവർ പങ്കെടുത്തു.