കാളകെട്ടി : ഒരുമ റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും തെരഞ്ഞെടുപ്പും ജനുവരി ഒന്നിന് വൈകുന്നേരം അഞ്ചിന് സിബി തകിടിയേലിന്റെ ഭവനത്തിൽ ചേരും . പ്രസിഡന്റ് ജോഷി കപ്പിയാങ്കൽ അദ്ധ്യക്ഷനാകും. സമ്മേളനം ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ ഉദ്ഘാടനം . ചെയ്യും.