ചങ്ങനാശ്ശേരി: വെള്ളിക്കര മൂലകുടുംബത്തിൽ സർപ്പ പിതൃദോഷ പരിഹാരക്രിയകൾ നടത്തി. തറയിൽ കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് രണ്ട് ദിവസം നീണ്ടു നിന്ന പരിഹാരക്രിയകൾ നടത്തിയത്.