
മാടപ്പള്ളി: വിമുക്തഭടനും പാലാരിവട്ടം നാഷണൽ ഇൻഷുറൻസ് കമ്പനി മുൻ ഉദ്യോഗസ്ഥനുമായ പാറത്താനം പി.ടി ഔസേപ്പ്(ഔതക്കുട്ടി 74) നിര്യാതനായി. ഭാര്യ: സി.സി മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക എസ്.ബി.എച്ച്.എസ്.എസ്, ചങ്ങനാശേരി). മക്കൾ: മനോജ് ( ബി ആന്റ് ബി ഇലക്ട്രിക്കൽസ്, തെങ്ങണ), റോസിലി (അദ്ധ്യാപിക, എൽ.എഫ്.ജി.എച്ച്.എസ്, പുളിങ്കുന്ന്). ജേക്കബ് പി. ഔസേഫ് (സെക്രട്ടറി, പുഷ്പഗിരി റിസർച്ച് സെന്റർ, തിരുവല്ല), ഫാ. ജോസഫ് കുട്ടി പാറത്താനം (അസി.വികാരി. സെന്റ് ജോസഫ്‌സ് ചർച്ച്, വെരൂർ). മരുമക്കൾ: ബിനിമോൾ (സ്റ്റാഫ് നേഴ്‌സ്, വണ്ടാനം മെഡിക്കൽ കോളജ് ), സോണി (അദ്ധ്യാപിക, സെന്റ് ആൻസ് ജി.എച്ച്.എസ്, ചങ്ങനാശേരി), ജിസി (അദ്ധ്യാപിക, എസ്.എച്ച് യു.പി സ്‌കൂൾ, ചമ്പക്കുളം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.15ന് ഏലംകുന്ന് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.