gurudarmma-pracharana-

ചങ്ങനാശേരി: ഗുരുധർമ്മ പ്രചരണ സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന സന്ദേശ സമ്മേളനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ആർ സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ് .ദേവകുമാർ, തൃക്കൊടിത്താനം വിജയമ്മ, അഷ്‌റഫ് പറപ്പള്ളി, കെ.എസ്. സോമനാഥ്, ചെല്ലപ്പൻ കായലോടി, ഷിബു മൂലേടം, എൻ.ഹബീബ്, ഡോ.പി.എസ്. ശിവദാസ്, പി.കെ. രഘുദാസ്, വി.വി. ഹരികുമാർ, എം.വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.