പുതുപ്പള്ളി: പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് വൈകിട്ട് 4 മുതൽ 6.30 വരെ വൈദ്യുതി മുടങ്ങും.
മണർകാട്: മണർകാട് സെക്ഷന്റെ പരിധിയിൽമാലം മുതൽ പെരുമാനൂർ കുളം വരെയുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ: മുടിയൂർക്കര, വെസ്‌ക്കോ, ഐ.സി.എച്ച്, അമ്മൻഞ്ചേരി, കുറ്റിയകവല, പൂഴിക്കനട, ഓണംകുളം, ചർച്ച് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.