കറുകച്ചാൽ: ചമ്പക്കര ദേവീക്ഷേത്രത്തിൽ വലിയഗുരുതി നാളെ പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 9.30ന് നവകാഭിഷേകം, വൈകിട്ട് 9ന് വലിയഗുരുതി.