അമയന്നൂർ : തോട്ടുപുറത്ത് മോഹന ചന്ദ്രൻ നായരുടെ ഭാര്യ ലീലാമണി (64) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: ആര്യ എസ്.നായർ, അനിൽകുമാർ. സംസ്‌കാരം നടത്തി.