
ചങ്ങനാശേരി: മണികണ്ഠവയൽ മൗലവി മൻസിൽ കെ.യു ഹനീഫാ മൗലവി നിര്യാതനായി. ഭാര്യ: ഹഫ്സ ഹനീഫ, മക്കൾ: ജലാലുദ്ദീൻ മൗലവി(പ്രിൻസിപ്പൽ, അറബിക് കോളേജ് മലപ്പുറം), ജാഫർ സാദിഖ് (പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി മൂന്നാർ), ജുനൈദ് റഹ്മാൻ(പ്രസിഡന്റ്, ഹൈ റേഞ്ച് മർച്ചന്റ് അസോസിയേഷൻ മൂന്നാർ), ജാസ്മിൻ ഹാരിസ്, ജസിയ നാസർ. കബറടക്കം ഇന്ന് 11.30 ന് ചങ്ങനാശേരി പഴയപള്ളി കബർസ്ഥാനിൽ .