പൊൻകുന്നം: ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആറോട്ടോടെ സമാപിക്കും. രാവിലെ 7.30ന് പുരാണപാരായണം. വൈകിട്ട് 4ന് ആറാട്ട് ബലി തുടർന്ന് ആറാട്ട് എഴുന്നെള്ളത്ത്,തിരുമുമ്പിൽവേല 6.15ന് ദീപാരാധന, ദീപക്കാഴ്ച .വൈകിട്ട് 7ന് രഥോത്സവം, 8.30ന് ആറാട്ട് എഴുന്നെള്ളിപ്പ്. 10.30ന് കൊടിയിറക്ക് തുടർന്ന് പഞ്ചവിംശതി കലശാഭിഷേകം