പൊൻകുന്നം: പോസ്റ്റ് ഓഫീസ് റോഡ്, ഗവ.സ്‌കൂൾ ഭാഗം, പി.സി. ആന്റണി റോഡ്, തച്ചപ്പുഴ, ഏഴുക്കുന്ന്, ചെറുവള്ളി നേതാജി വായനശാല,കാരയ്ക്കാമറ്റം പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.