കുമരകം: കുമരകം സെക്ഷൻ മർത്തശ്മുനി, ചൂരവടി, മുതലപ്ര, വെട്ടിക്കാട്, ശവക്കോട്ട എന്നിവിടങ്ങളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി: പുതുപ്പള്ളി സെക്ഷന്റെ പരിധിയിൽ വരുന്ന വെട്ടത്തുകവല,എസ്.ഇ കവല, മണിയംപാടം, ഐ.പി.സി, മാടപ്പളളി റബ്ബേഴ്‌സ്, ടി.എസ്.ആർ ട്രാൻസ്‌ഫോമുകളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം: ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ വരുന്ന നാഗമ്പടം ആറ്റുതീരം, പനയക്കഴുപ്പ് ഭാഗങ്ങളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി: പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 4 വരെ ചെന്നമ്പള്ളി, ഓർവയൽ, പുതകുഴി എന്നീ ഭാഗങ്ങളിൽ വർക്ക് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ: അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാസ്സ്, പൂഴിക്കനട, കുറ്റിയ കവല, ഐ.സി.എച്ച്, അമ്മൻഞ്ചേരി മാന്നാനം റോഡ്, തൃക്കേൽ, മറ്റം, ചുമടുതാങ്ങി, പേമല, ഫെഡറൽ ബാങ്ക്, തേൻ കുളം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം: സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുഞ്ഞനാട്, പള്ളിക്കോണം, ആലുംമൂട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.