obit-thrassyamma
ത്രേസ്യാമ്മ

അടിമാലി: പാറത്തോട് മുണ്ടയ്ക്കാട്ട് ആഗസ്തിയുടെ ഭാര്യ ത്രേസ്യാമ്മ (കുട്ടിയമ്മ- 80) നിര്യാതയായി. സംസ്‌കാരം രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് പാറത്തോട് സെന്റ് ജോർജ് പള്ളിയിൽ. പരേത തടിയമ്പാട് മാവന കുടുംബാംഗമാണ്. മക്കൾ: അഗസ്റ്റിൽ (സ്വിറ്റ്‌സർലന്റ്), ജോസ് (വിൽസൻ സംഗീത ജൂവലറി,​ അടിമാലി), ലൈസ, എൽസി, ബെന്നറ്റ്, ബിന്ദു, ഡാർളി. മരുമക്കൾ: മേഴ്‌സി പൊടിമറ്റത്തിൽ കരിങ്കുന്നം, ജിക്കി പുളിക്കതുണ്ടിയിൽ നെടുങ്കണ്ടം, ജോർജ് നെടുങ്കല്ലേൽ പൈങ്ങോട്ടൂർ, ബിജു ചൂരത്താട്ട് കാഞ്ചിയാർ, റീന ചക്കിട്ടുകുടിയിൽ വാഴക്കുളം, സജി കദളിയിൽ മേലുകാവ്, ബിജു കൊടുവനാൽ ഊന്നുകൽ.