ചങ്ങനാശേരി: ചങ്ങനാശേരി മർച്ചന്റ്‌സ് യൂത്ത് വിംഗിന്റെ വാർഷിക പൊതുയോഗം വ്യാപാര ഭവനിൽ നടന്നു, പുതിയ ഭാരവാഹികളെ തിരത്തെടുത്തു. അമൽ ആന്റണി റ് ( പ്രസിഡന്റ് ), സുധീഷ് (ജനറൽ സെക്രട്ടറി),
സോണി ജോൺ (ട്രഷറർ), ഷാജിത്ത് കുഞ്ഞുമൊയ്തീൻ , വിനു തോമസ് ,
ജോയൽ തോമസ് (വൈസ് പ്രസിഡന്റുമാർ), രൻജിത്ത് , ജേക്കബ് സിറിൽ ( സെക്രട്ടറിമാർ) ഷാരോൺ , റൗഫ് റഹിം , നാഗേന്ദ്രൻ , റൂബൻ ചാണ്ടി ,ജീസ് കൊല്ലമന (ജില്ലാ കൗൺസിൽ മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് രാജൻ തോപ്പിൽ വരണാധികാരിയായിരുന്നു. പ്രസിഡന്റ് ബിജു ആന്റെണി കയ്യാല പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.