
പൊതുജനങ്ങളുടെ പക്ഷിപ്പനിപ്പേടി മാറ്റാൻ താറാവുകറിയും പാലപ്പവും മുട്ടയും കഴിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, എ.ഡി.എം ജിനു പുന്നൂസ്, പഞ്ചായത്ത് അംഗങ്ങളായ ടി.എൻ. ഗിരീഷ്‌കുമാർ, മഞ്ജു സുജിത്ത്. നന്നായി വേവിച്ച് താറാവ് ഇറച്ചിയും മുട്ടയും കഴിക്കുന്നതിന് പേടിക്കേണ്ടതില്ലെന്നും കളക്ടർ പറഞ്ഞു.
വിഷ്ണു കുമരകം